ടേക്ക് ഓഫ് – മലയാള സിനിമ ഉയരങ്ങളിലേക്ക്

ടേക്ക് ഓഫ് കണ്ടു. സിനിമ കണ്ടിട്ട് രണ്ടു ദിവസം ആയെങ്കിലും ഇപ്പോഴാണ് എഴുതാൻ സമയം കിട്ടിയത്.

കൂടുതൽ വിവരങ്ങൾക്ക് മുൻപ് ഒരു കാര്യം. മലയാള സിനിമയുടെ ഭാവി ഒരു കൂട്ടം ചെറുപ്പക്കാരുടെ കൈകളിൽ സുരക്ഷിതം ആണെന്ന പ്രതീക്ഷ തരുന്നു ടേക്ക് ഓഫ് പോലുള്ള സിനിമകൾ . അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ സ്വപ്ന പദ്ധതിയായിരുന്ന ഈ സിനിമ ഏറ്റെടുത്തു മുന്നോട്ട് വരികയും, മികച്ചൊരു സിനിമ മലയാളത്തിന് നൽകുകയും ചെയ്ത മഹേഷ് നാരായണന്റെ സംവിധാന സംരംഭത്തിന് മികച്ച ടേക്ക് ഓഫ്. ഇതുപോലൊരു പ്രൊജക്റ്റ് നിർമിക്കാൻ ധൈര്യം കാണിച്ച ആന്റോ ജോസഫ് പ്രശംസ അർഹിക്കുന്നു .

 

bg3

ഇതിൽ അഭിനയിച്ച എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു . പാർവതിയുടെ effort എടുത്ത് പറയേണ്ടതാണ്‌. മികച്ച താരങ്ങളും സംവിധാനവും അതുപോലെ മികച്ച തിരക്കഥയും ഒന്നിച്ചു ചേർന്ന ഒരു സിനിമയാണ് ടേക്ക് ഓഫ്. റാസ് അൽ ഖൈമയിലെ മരുഭൂമിയും ghost town ഉം വളരെ നന്നായി തിക്രിതും മൊസൂളും മറ്റും ആക്കി നമ്മളെ വിശ്വസിപ്പിക്കുന്ന രീതിയിൽ കാമറ ചലിപ്പിച്ച കാമറ മാൻ സനു വർഗീസ്, സിനിമയുടെ ഓരോ ഷോട്ടിലും ഇറാഖിൽ ഉള്ളതുപോലത്തെ ഫീൽ ഉണ്ടാക്കിയ ആർട് ഡിപാർട്മെന്റും അവരുടെ ജോലി മികച്ചതാക്കി.

 

എല്ലാവരും തന്നെ തിയേറ്ററിൽ പോയി കാണേണ്ട സിനിമ. അങ്ങനെ ഒരു സിനിമ ഗ്രേറ്റ് ഫാദറിൻറെയും പുലിമുരുകന്റെയും കളക്ഷൻ വാർത്താ അവലോകങ്ങളിൽ മുങ്ങി പോകുന്ന ദുഖകരമായ കാഴ്ചയാണ് ഇന്ന് കാണുന്നത്‌. 1971 ബീയോണ്ട് ബോർഡേർസ് എന്ന സിനിമയിലെ സ്ഥിരം മേജർ രവി ദേശീയതയെക്കാൾ വേറിട്ടതാണ് ടേക്ക് ഓഫിന്റെ അവസാന സീനിൽ ഇന്ത്യൻ ദേശീയ പതാക സ്‌ക്രീനിൽ കാണുമ്പോൾ ഉള്ള ഫീൽ. ഇന്ത്യൻ എന്ന വ്യക്തിത്വത്തിൽ ഏതൊരു ഇന്ത്യക്കാരനും അഭിമാനം തോന്നുന്ന ഒരു മൊമെൻറ് .വേണ്ട പബ്ലിസിറ്റി കൊടുക്കാതെ ഇരുന്നതും ടേക്ക് ഓഫിന് തിരിച്ചടിയായി. ഈ സിനിമ വീട്ടിൽ ഇരുന്നു ഡിവിഡി ഇട്ടു കാണരുത് എന്ന് മാത്രമേ എല്ലാവരോടും പറയാനുള്ളു. ഓരോ ഷോട്ടും അത്ര മികച്ചതായി ഇതുപോലൊരു സിനിമ തിയേറ്ററിൽ തന്നെ കാണുക.
മലയാള സിനിമയുടെ ഇനിയും ഉയരങ്ങളിലേക്കുള്ള ടേക്ക് ഓഫ് CONFIRMED !!!

 

 

 

ദക്ഷിണേന്ത്യ ആഫ്രിക്കയിലേക്ക് അങ്ങ് ചേർത്താലോ ? (Shall we make South India a part of Africa?)

It’s been some time since I posted anything here. Was real busy with work. But a recent news item is what forced me to write again, that too in Malayalam. Yes, the very first post in Malayalam, my mother tongue.

ഇന്ത്യയിൽ ബിജെപി ഭരണത്തിൽ എത്തിയപ്പോൾ പലതും പ്രതീക്ഷിച്ചിരുന്നു .പശുവിനു കിട്ടുന്ന വില പോലും മനുഷ്യജീവന് ഇല്ലാതെയായി. മഹാരാഷ്ട്രയിൽ ലൈംഗികാതിക്രമത്തെക്കാൾ വലിയ കുറ്റം ആണ് ഒരു ബീഫ് ബർഗർ കഴിച്ചാൽ . ബീഫ് നിരോധിക്കപ്പെട്ട അവിടന്ന് തന്നെ ആണ് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്നത് എന്നത് മറ്റൊരു സത്യം.
നമ്മുടെ പ്രധാനമന്ത്രി ആദ്യം കേരളത്തെ സൊമാലിയ എന്ന് വിളിച്ചു (അതിനെ പറ്റി ഇതിനു മുൻപ് ഇവിടെ എഴുതിയിട്ടുണ്ട് Our Prime Minister’s visit to Somalia ). അദ്ദേഹത്തിന് അറിയില്ലെന്ന് തോന്നുന്നു അദ്ദേഹത്തിന്റെ ഗുജറാത്തിനേക്കാൾ എത്രയോ മുന്നിലാണ് കേരളം എന്ന് . എന്തായാലും മലയാളികൾ അത് ക്ഷമിച്ചു .

എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പാർട്ടിയിലെ ഒരു പ്രമുഖൻ വേറൊരു കാര്യം പറഞ്ഞു. അൽ ജസീറ ചാനലിന് നൽകിയ അഭിമുഖത്തിൽ അടുത്തിടെ കറുത്തവർഗക്കാർക്കെതിരെ നടന്ന ആക്രമണത്തെ പറ്റി ചോദിച്ചപ്പോൾ ആദ്ദേഹം കൊടുത്ത മറുപടിയാണ് ഈ പോസ്റ്റ് മലയാളത്തിൽ തന്നെ എഴുതാൻ പ്രേരിപ്പിച്ചത്.
അദ്ദേഹം പറഞ്ഞത് ഇതാണ്.

“If we were racist, why would we have all the entire south…Tamil, Kerala, Karnataka and Andhra…why do we live with them? We have black people around us,”

 

 

ഇതിൽ പ്രതിഷേധിക്കുന്നത് മലയാളികൾ മാത്രമല്ല . തമിഴ്‌നാട് ,ആന്ധ്ര പ്രദേശ്, തെലങ്കാന ,കർണാടക അങ്ങനെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട് .

 

 
ഇദ്ദേഹം പറഞ്ഞത് വെച്ച് ആണെങ്കിൽ നമ്മുടെ നാട്ടിലെ അഗസ്ത്യവനം ഇനി ബ്ലാക്ക് ഫോറെസ്റ് എന്ന് പേര് മാറ്റിയാലോ?

ദക്ഷിണേന്ത്യക്കാരെ കറുത്തവർഗക്കാർ എന്ന് വിളിച്ച സ്ഥിതിക്ക് ആഫ്രിക്കൻ രാജ്യങ്ങളിൽ നമുക്ക് വിസ ഇല്ലാതെ പോകാൻ ഒരു അനുമതി ഗവണ്മെന്റ് തരുമോ ? നമുക്ക് സൗത്ത് ആഫ്രിക്കയിൽ പോയി രാപാർക്കാം .

അങ്ങനെ ആണെങ്കിൽ ശ്രീശാന്തിനെയും ആർ അശ്വിനെയും മറ്റും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിലും രാഹുൽ ദ്രാവിഡിനെ വെസ്റ്റ് ഇൻഡീസ് ടീമിന്റെ കോച്ച് ആയും നിയമിക്കാം.

എത്ര  നല്ല നടക്കാത്ത സ്വപ്നം !!!

 

 

ഭാരതം എന്ന പേർ കേട്ടാൽ അഭിമാനപൂരിതം ആകണം അന്തരംഗം ,കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ എന്ന് പാടിയ മലയാളിയെയും, സ്വാതന്ത്ര്യത്തിനായി പാടുകയും പോരാടുകയും ചെയ്ത  തമിഴ്മക്കളെയും ഇത്ര വേഗം മറന്നോ ആവോ?

മലയാളി എന്നോ തമിഴൻ എന്നോ തെലുങ്കനെന്നോ കന്നഡിഗയെന്നോ അല്ലാതെ ഇന്ത്യയുടെ ഇങ്ങേ അറ്റത്തുള്ള എല്ലാവരെയും മദ്രാസി എന്ന് വിളിച്ച ചരിത്രം ഉള്ളപ്പോൾ ഇതല്ല ഇതിന്റെ അപ്പുറം പറഞ്ഞില്ലെങ്കിൽ ആണ് അത്ഭുതം .

നമ്മൾ ഇന്ത്യക്കാരാണ്. മറാത്തി ,ഗുജറാത്തി ,മലയാളി ,മണിപ്പൂരി,തമിഴൻ ,കാശ്മീരി, എന്നീ വിവേചനങ്ങൾ ഇല്ലാതെ നമുക്ക് ഇന്ത്യക്കാരായി ഒന്നിച്ചു  നിൽക്കാം . ഇന്ത്യയെ ഷൈനിങ് ഇന്ത്യ ആക്കാം (മോദിജിയുടെ ഷൈനിങ് ഇന്ത്യ അല്ല , ശരിക്കും ഷൈനിങ് ഇന്ത്യ ).

 

 

 

ഇത്രയും മലയാളത്തിൽ ടൈപ്പ് ചെയ്യാൻ സഹായിച്ച ഗൂഗിളിന് നന്ദി !!

Great deals on web hosting!

Hey, everyone!! It’s been a couple of years since I started this blog.Started as a space to ramble about anything and everything, I almost stopped blogging after some time since I could not post any quality content here( I still keep posting crap).

Recently, after a series of posts and a course on Udemy, I made plans to get this blog self-hosted and learn a bit of everything. After going through many hosting websites and trying out a number of the services, I stumbled upon a couple of good web hosting services. Once I got a good deal from one of the companies, I felt it was to be shared. Here’s to all the serious bloggers out there. Find the link below and unlock your special offer.

UNLOCK YOUR SPECIAL OFFER HERE

Do visit the link for great deals on web hosting and share it on Facebook, Twitter and Google+!!!

Dear Gurmehar Kaur,

As an indian citizen, I’m sorry. I’m sorry for the state you are in now.

Just because you made some noise, you are being hunted by the rabid creatures of our society. You did something very brave for a girl, but you were mocked for that. Of course, there are a ton of trolls out there, making fun of you. But don’t back out, be the Punjabi sherni you are. Your father was one of the bravest sons of our country. One of our ministers had called out to his partymen to stop attacking you since you are the daughter of a Kargil martyr. The ones who roar about the great indian culture, which has high regard for women, doesn’t even consider the fact that you are a girl, who should be respected and protected and is the responsibility of men.

Don’t stop what you started. Make some noise and bring about change. India is with you. The unbiased Indian youth is with you.

Be safe,
A Frustrated Indian.

Remembering Steve Jobs

Steve Jobs is one person I admire the most. The products he gave this world literally changed everything those did. Today on his birthday, I want to share something related.This video describes why he is one of the greatest entrepreneurs of all time.

 

 

The guy who gave us the Mac,iPod,the awesome iPhone,iPad, eternally brilliant  Macbook,iTunes and much more.The visionary,the ruthless CEO, the product genius.One complete package of an entrepreneur. The world still misses you, Steve Jobs.

The world still misses you, Steve Jobs. A minute of silence in remembrance of this awesome human being and the brilliant products we will never get with the Steve Jobs touch.